top of page

SHAVAMANI / ശവമണി

SKU MANKIND7321
Original price

₹280.00

Sale price

₹252.00

അവിചാരിതമായ കണ്ടുമുട്ടലുകൾക്ക് പലപ്പോഴും അപരിചിതമായ ഒരു കഥ പറയാനുണ്ടാകും. കണ്ടുമുട്ടുന്നവർ ആര്, എപ്പോൾ, എവിടെ വെച്ച് എന്നതൊക്കെ ആയിരിക്കാം ഒരുപക്ഷേ ആ അപരിചിതത്വത്തിൻ്റെ കാതൽ. അങ്ങനെ തീർത്തും അപരിചിതരായ രണ്ടുപേരുടെ കണ്ടുമുട്ടലും, ആ കണ്ടുമുട്ടൽ പിന്നീട് അവരുടെ ജീവിത ഗതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ശവമണിയിലൂടെ ചിരപരിചിതമായ പശ്ചാത്തലത്തിൽ ഏറ്റവും ലളിതമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page