top of page

SHAVAF ORU PRANAYAYUDHAM | ഷവാഫ് ഒരു പ്രണയയുദ്ധം

SKU MANKIN3483
Original price

₹285.00

Sale price

₹256.00

നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ പെട്ടെന്നൊരു ദിവസം നമുക്ക് നഷ്ടപ്പെട്ടുപോവുമ്പോൾ അത് നമ്മെ മാനസികമായി ഒരുപാട് തളർത്തും. ഉള്ളിലുള്ള സ്നേഹം മറ്റുള്ളവർക്ക് വേണ്ടി നഷ്ടപ്പെടുത്താൻ ഒരു വ്യക്തി തീരുമാനിക്കുമ്പോൾ, മറുവശത്തുള്ള വ്യക്തി അതിനെ അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരിക്കും. അതിജീവനത്തിനിടയിൽ പല പ്രശ്‌നങ്ങളിലേക്കും ചെന്ന് ചാടിയ ഒരാളുടെ കഥയാണിത്. ഈ പേജുകളുടെ പകുതിക്ക് അപ്പുറം, നിങ്ങൾ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളും അപ്രതീക്ഷിത കഥാപാത്രങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page