top of page


Screenshot | സ്ക്രീൻഷോട്ട്
Original price
₹240.00
Sale price
₹210.00
ഭാവനയുടെ വാതിലുകൾ തുറക്കപ്പെടുമ്പോൾ മുന്നിലുള്ള യാഥാർത്ഥ്യം പോലും മിഥ്യയായി പരിണമിക്കുന്നു.
ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാനെത്തുന്ന എഴുത്തുകാരന് മുന്നിൽ പ്രത്യക്ഷയായ യുവതി ഭാവനയോ അതോ മിഥ്യയോ? നാടകീയമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവൽ മനുഷ്യരുടെ മാനസ്സിലെ അതിസങ്കീർണ്ണമായ നിമിഷങ്ങളെ ഹൃദയാവർജ്ജകമായി ചിത്രീകരിക്കുന്നു
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page