top of page

SAMSHAYAM | സംശയം

SKU MANKIND9377
Price

₹150.00

മൊയ്തു‌ മായിച്ചാൻകുന്നിൻ്റെ കവിതകൾ ഭാഷയെ വ്യത്യസ്‌ത സന്ദർഭങ്ങളിൽ കൊണ്ടുവെച്ച് അവ ആവിഷ്കരിക്കാനുള്ള അതിൻ്റെ ശക്തി പരീക്ഷിക്കുന്നു. ആ ശ്രമത്തിൽ പുതിയ ബിംബങ്ങൾ കണ്ടെത്തുന്നു. പുതിയ ചോദ്യങ്ങൾ ചോദിക്കുന്നു. പുതിയ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നു മുന്നോട്ടുള്ള പല വഴികളും ഇവയിൽ ആരംഭിക്കുന്നുണ്ട്. ക്രമേണ അവ പുഷ്ടിപ്പെടും എന്ന് പ്രതീക്ഷിക്കാം.

- കെ. സച്ചിദാനന്ദൻ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page