top of page

SAMSAARIKKUNNA SMARANIKA | സംസാരിക്കുന്ന സ്മരണിക

SKU MEMOIR-9788198932105
Original price

₹199.00

Sale price

₹179.00

മനോജ് ടാർജറ്റ് ചെയ്യുന്ന വായനക്കാരുടെ തലമുറയ്ക്ക് ഇതിലെ സംഭവങ്ങൾ അവരുടെ കൂടി സ്വന്തം അനുഭവങ്ങളായി തോന്നും. ചില കാര്യങ്ങൾ വായിക്കുമ്പോൾ ഞാനിതെന്നോ കാണുകയോ കേൾക്കുകയോ ചെയ്‌തതാണല്ലോ എന്നും തോന്നും. ഗൃഹാതുരത്വത്തോടൊപ്പം ഉയർന്നു വരുന്ന നഷ്ടബോധം ഒട്ടും തന്നെ നെഗറ്റീവല്ല, മറിച്ച് സുഖകരമായ ഒരനുഭൂതിയാണ്. ഓർമ്മകളുടെ മടിത്തട്ടിൽ അൽപ്പനേരം കണ്ണടച്ച് ശയിക്കാൻ ഈ എഴുത്ത് അവരെ പ്രേരിപ്പിക്കും, തീർച്ച!

- ഡോ. റിജി ജി. നായർ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page