top of page

SAMPOORNA PREMAYANAM | സമ്പൂർണ പ്രേമായനം

Original price

₹190.00

Sale price

₹171.00


പ്രണയമാണ് ഈ കുറും കവിതകളുടെ മുഖമുദ്ര. ചില കവിതകൾ രണ്ടു വരിയിൽ ഒതുങ്ങുന്നുമുണ്ട്.
ജീവിതത്തിലെ ഏറ്റവും ചെറുതെന്ന് നാം കരുതുന്ന ചില അനുഭൂതികളെ പകർത്തുക മാത്രമാണ് ഈ കവിതകളിൽ അതിൽ ജീവിതവും പ്രണയവും വിരഹവുമുണ്ട്. ഭാഷയെക്കുറിച്ചോ കവിതയുടെ രൂപത്തെക്കുറിച്ചോ ഗൗരവമുള്ള ചിന്തകൾക്ക് മുഖം കൊടുക്കുന്നില്ല എന്നത് ഈ കുറും കവിതകളുടെ സ്വഭാവമാണ്.
ഡോ. രോഷ്‌നിസ്വപ്ന

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page