top of page


SAMBATHIKA SURAKSHAYULLA JEEVITHAM | സാമ്പത്തിക സുരക്ഷയുള്ള ജീവിതം
SKU mankind234
Original price
₹250.00
Sale price
₹225.00
"നല്ല ശമ്പളമുള്ള ജോലി ലഭിച്ചാൽ മാത്രമെ സമ്പത്ത് ഉണ്ടാക്കാനും അതിലൂടെ മാത്രമെ നന്നായി ജീവിക്കാനും കഴിയൂ..." എന്ന തെറ്റായ പൊതുബോധം മലയാളികൾക്കിടയിൽ ഭൂരിപക്ഷം പേർക്കും ഇന്നും ഉണ്ട്. നല്ല ജോലി ലഭിക്കാനും ലഭിച്ച ജോലിയിൽ കൂടുതൽ ഉയർച്ച ലഭിക്കുന്നതിനും വേണ്ടി പലവിധ മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടി വരുന്നു. എന്നിട്ടും ഭൂരിപക്ഷം പേർക്കും കാര്യമായ സമ്പാദ്യമൊന്നും ഇല്ലാതെ പോകുന്നു. പേർസണൽ ഫിനാൻസിൽ അറിവ് നേടുകയും അതിന് അനുസരിച്ച് ജീവിക്കുന്നതിലൂടെ മാത്രമെ ജീവിത നിലവാരം ഉയർത്താനും അതിലൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും കഴിയൂ എന്ന യാഥാർഥ്യമാണ് ഈ പുസ്തകം നിങ്ങൾക്ക് നൽകുന്നത്
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page