top of page


SAIGONINTE YUDHAKKUTTIKAL | സൈഗോണിൻ്റെ യുദ്ധക്കുട്ടികൾ
SKU mankind7578
Original price
₹220.00
Sale price
₹198.00
കഥകൾക്കു പിന്നിൽ കഥകളുള്ള കഥാസമാഹാരമാണ് 'സൈഗോണിൻ്റെ യുദ്ധക്കുട്ടികൾ'. ജീവിതാവസ്ഥകളും പ്രണയവും വിരഹവും കാമനകളും നാട്ടുവഴക്കങ്ങളും പെണ്ണവസ്ഥകളും മാതൃഭാവങ്ങളും കുടുംബഘടനയും അതിനുള്ളിലെ ശാക്തികചേരികളും ചേരിചേരാശക്തികളും ഭാവതീവ്രമായ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷീഭവിക്കുന്നു. എഴുത്തിൻ്റെയും ഭാഷയുടെയും കൈപ്പുണ്യമുള്ള ഈ കഥകളിൽ മനുഷ്യമനസ്സുകളുടെ തച്ചുശാസ്ത്രം രേഖപ്പെടുത്തിവെച്ചിരിക്കുന്നു.
- ജാബിർ റഹ്‌മാൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
