top of page

SAHAJAM SAHACHARAM SADA | സഹജം സഹചരം സദാ - PREBOOK

SKU MANKIND 1758
Price

₹285.00

പൂക്കാത്ത, കായ്ക്കാത്ത, ശിഖരങ്ങൾ ഒടിഞ്ഞ, ചില്ലകൾ അടർന്ന, കാറ്റത്ത് ഉലയുന്ന മരത്തിലെ അവസാനത്തെ ഇല കൂടി കൊഴിഞ്ഞാലും,  മണ്ണിനടിയിലെ വേരുകളിലൂടെ ചുറ്റുമുള്ള മരങ്ങൾ പങ്കുവെക്കുന്ന ജീവൻ, കടപുഴകി വീഴാതെ അതിനെ ആകുവോളം സംരക്ഷിക്കും. ഒരേ ഇലകളോ, പഴങ്ങളോ, പൂക്കൾ പൂക്കുന്ന കാലമോ അല്ല, വേരുള്ളതെല്ലാം ഒരേ ഇനം ആണെന്ന മരത്തിന്റെ  ബോധമാണ് അതിന്റെ കാതൽ.

വേരുകളിലൂടെയുള്ള  വെള്ളത്തിന്റെ യാത്ര അവസാനിക്കുമ്പോൾ മരങ്ങളും, ഞരമ്പുകളിലൂടെയുള്ള രക്തത്തിന്റെ യാത്ര അവസാനിക്കുമ്പോൾ മനുഷ്യനും മരിക്കുന്നു. മരിക്കാത്തവ ചലിച്ചുകൊണ്ടേയിരിക്കും. ചലനം ഉള്ളതിന് പറയാൻ കഥകളും ഏറെ ഉണ്ടാകും; അങ്ങനെ ചലിച്ചുകൊണ്ടിരിക്കുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് ഈ നോവൽ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page