top of page

ROUTE ILLATHA VAZHI | റൂട്ട് ഇല്ലാത്ത വഴി

SKU NON FICTION-9788199045774
Original price

₹110.00

Sale price

₹99.00

ഒരുദിവസം എവിടെയെങ്കിലും പോകണമെന്ന് തോന്നി. എവിടേക്കെന്നറിയില്ല. പക്ഷെ, പോവണമെന്ന് ഉറപ്പായിരുന്നു. ആ യാത്രയ്ക്ക് വലിയ ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു. മാപ്പോ പ്ലാനോ ഒന്നുമില്ല. എന്നിട്ടും വഴിയിൽ കണ്ട ഓരോ മനുഷ്യരും സ്ഥലങ്ങളും കാഴ്ച്‌ചകളും ഓരോവിധത്തിൽ ജീവിതത്തെക്കുറിച്ച് പറഞ്ഞുതന്നു. ഞാൻ ഞാനാകുന്നതെങ്ങനെ എന്ന ചോദ്യത്തിനുള്ള യഥാർത്ഥ മറുപടികളുണ്ടായിരുന്നത് ഓരോ സ്ഥലത്തും ഞാൻ കണ്ട മുഖങ്ങളിലും കേട്ട ശബ്ദങ്ങളിലുമായിരുന്നു. “റൂട്ട് ഇല്ലാത്ത വഴി" ഒരു യാത്രാപുസ്‌തകമല്ല. മറിച്ച്, ഒരാൾ സ്വന്തം ഉള്ളിലേക്ക് നടത്തിയ ചെറിയൊരു ഒറ്റയാൾ യാത്രയാണ്.

Quantity

Only 8 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page