top of page

ROOHI / റൂഹി

SKU POEMS-9788198276698
Original price

₹150.00

Sale price

₹135.00

നീ അഗാധമായി സ്നേഹിക്കപ്പെട്ടു എന്ന നിറവിലാണ് നിന്നിലെ വാഴ്വും, നിന്നിലെ സംഗീതവും നിന്റെ സ്വ‌പ്നങ്ങളും പിറക്കുന്നത്. നീ എനിക്ക് അജ്ഞാതനല്ല എന്ന് ഉള്ളിൽ ഇരുന്നാരോ പറയുന്നു. വാക്കുകളോടുള്ള പ്രണയവും മൗനവുമാണ് റൂഹി. വാക്കുകളിൽ നിലാവ് പെയ്യുന്നു, ഹൃദയത്തിൻ്റെ അനാഥ തന്ത്രികളിൽ മേഘമൽഹാറിൻ്റെ കറുത്ത ഈണം. റൂഹി ഹൃദയത്തിലേക്കുള്ള വാതിലാകുന്നു. ആത്മബോധത്തിലേക്ക് നിശബ്ദമായി നടന്നുപോകാനുള്ള സംഗീതമാകുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page