top of page

ROOH | റൂഹ്

SKU MANKIND
Price

₹99.00

എന്റെ ഇതുവരെയുള്ള ജീവിതയാത്രയിൽ നിരവധി ആളുകളെ ഞാൻ കണ്ടുമുട്ടി. അവരിൽ ബന്ധുക്കൾ, കൂട്ടുകാർ, പരിചിതർ... മനസ്സിൽ തൊട്ടവർ അങ്ങനെ പലരുമുണ്ടായിരുന്നു. എന്നെ ചിരിപ്പിച്ചവരും കരയിപ്പിച്ചവരും മനസ്സിലാക്കിയവരും ചിന്തിപ്പിച്ചവരും പാഠങ്ങൾ തന്നവരുമെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. നിങ്ങൾക്കുമുണ്ടാകാം ഇങ്ങനെ പലരും. അവരെ മനസ്സിലാക്കാൻ നിങ്ങൾക്കെല്ലാവർക്കും സാധിക്കണം. അവരുടെ അന്തരാത്മാവിലേക്ക് നാം ഇറങ്ങിച്ചെല്ലണം. ജീവിക്കാനുള്ള പ്രതീക്ഷകൾ അവർക്ക് നൽകാൻ വാക്കുകൾ കൊണ്ടെങ്കിലും നമുക്ക് സാധിക്കണം. സ്നേഹം അവരിലെ റൂഹിനെ സുഖപ്പെടുത്തുന്ന മരുന്നാകണം. നമ്മെ പൊതിഞ്ഞുനിൽക്കുന്നവരുടെ സ്നേഹത്തിലാണ് നമ്മളും ജീവിക്കുന്നത്. മറ്റുള്ളവരെ മനസ്സിലാക്കാൻ ജഗദീശ്വരൻ നമ്മെ സഹായിക്കട്ടെ. അവരെക്കുറിച്ചുള്ള ഓർമ്മകൾ നമ്മുടെ ആത്മാവിലും ജീവിക്കട്ടെ.

 

- റാഹേൽ

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page