

Robinson Crusoe | റോബിൻസൺ ക്രൂസോ
₹250.00
₹225.00
വില്ലിം ഡാമ്പിയർ എന്നൊരാളുടെ നേതൃത്വത്തിൽ ഒരു യാത്ര സംഘം പസഫിക് സമുദ്രത്തിൽ പര്യടനത്തിനു തിരിച്ചു.സ്കോട്ട്‌ലൻടുകാരനായ അലക്സാണ്ടർ സെല്കിർക്ക് എന്നൊരാളും കൂട്ടത്തിൽ ഉണ്ടായിരുന്നു. യാത്രക്കിടയിൽ ക്യാപ്ടനുമായി വഴക്കുണ്ടാക്കിയ അയാൾ വിജനമായ ഒരു ദ്വീപിൽ ഇറങ്ങാൻ വാശി പിടിച്ചു. പിന്നീട് അഞ്ചു വർഷക്കാലം അവിടെ ഒറ്റയ്ക്ക് കഴിച്ചു കൂട്ടേണ്ടി വന്ന അദ്ദേഹത്തെ ഒരു ഇംഗ്ലീഷ് കപ്പൽ രക്ഷിച് നാട്ടിൽ എത്തിച്ചു.ഈ കഥ പത്രങ്ങളിൽ വന്നു.സെല്കിർക്കിന്റെ അനുഭവങ്ങൾ ഡീഫോയെ വല്ലാതെ ആകർഷിച്ചു. ആ കഥയുടെ പശ്ചാത്തലത്തിൽ ആണ് റോബിൻസൺ ക്രൂസോയുടെ രചന. ലോകം ചുറ്റിക്കാണാൻ ഇറങ്ങിയ ഒരു യുവാവാണ് റോബിൻസൺ ക്രൂസോ. കടൽ യാത്രയ്കിടയിൽ അദ്ദേഹത്തിന്റെ കപ്പൽ അപകടത്തിൽ പെട്ടു. തുടർന്ന് മനുഷ്യ വാസം ഇല്ലാത്ത ഒരു ദ്വീപിൽ എത്തിച്ചേർന്ന ക്രൂസോയ്ക്ക് നീണ്ട 28 വർഷം അവിടെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ അവസ്ഥ സൂക്ഷ്മമായി ആവിഷ്കരിക്കാൻ ദീഫോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടാകാം ആ കൃതി ലോകമെങ്ങും വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തത്.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
