top of page

RITHUMANASAN | ഋതുമാനസൻ

SKU MANKIND 0256
Price

₹90.00

ഇവിടെ നിഷേധം അന്ധവിശ്വാസങ്ങളോടാണ്, ഭാഷയുടെ താളത്തിനോടല്ല. അധികാര ഗർവ്വത്തിനോടാണ്, ആശയത്തെളിമയോടല്ല. തത്വങ്ങൾ നിസ്സഹായതയെക്കുറിച്ചാണ്, അടിമത്തത്തെ നീതീകരിക്കുന്നതല്ല.
നൈരാശ്യത്തിൻ്റെയും പ്രതീക്ഷയുടെയും നിരാസത്തിന്റെയും ആസക്തിയുടെയും ദ്വന്ദ്യ ഭാവങ്ങളിലൂടെ ഊയലാടുന്ന, ഋതുഭാവങ്ങളോട് തന്മയീഭവിക്കുന്ന ഹൃദയത്തിൻ്റെ ചിന്തുകളാണ് ഈ കവിതകൾ

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page