top of page

RITHU ARIYAN | റിതു അറിയാൻ - PRE BOOK

Price

₹190.00

ഒരു കടൽ പോലെ അലതല്ലി വന്ന്,
 ആർത്തലച്ച് വഴിതിരിഞ്ഞു പോകുന്ന പ്രണയം.
ആരുടേയും ഹൃദയത്തിൽ മുറിവേൽപ്പിക്കാതെ സ്വയം മുറിവേറ്റ് പിടഞ്ഞു തീരുന്ന രണ്ട്‌ ഹൃദയങ്ങൾ. കാല്പനികതയിൽ നിന്നും യഥാർഥ്യത്തിലേക്ക് കൈപിടിച്ചു കയറുന്ന നിമിഷങ്ങളുടെ ഓർമ്മക്കായി, വേദനിക്കാൻ ഇനിയും ഹൃദയങ്ങൾ ഉണ്ടെന്നിരിക്കെ മുറിവേറ്റ പ്രണയങ്ങൾ ഇനിയും തിരതൊട്ട കരയായി മഴ നനഞ്ഞ് വരിക തന്നെ ചെയ്യും...

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page