top of page


RIGOR MORTIS | റിഗോർ മോർട്ടിസ്
SKU MANKIND2849
Price
₹220.00
ഒരു വ്യക്തിയുടെ മരണശേഷം ശരീരത്തിലെ പേശികൾ ബലപ്പെട്ടുപോകുന്ന നിശ്ചലാവസ്ഥയാണ് റിഗോർ മോർട്ടിസ്. മരിച്ച് കുറച്ച് മണിക്കൂറുകൾക്കകം അത് തുടങ്ങും. ജീവിതത്തിൽനിന്നും മരണത്തിലേക്കുള്ള യാത്രയിലെ ഒരു ഇടത്താവളം. ഈ കഥകളിലെ മനുഷ്യരും റിഗോർ മോർട്ടിസിലൂടെ കടന്നുപോവുകയാണ്, മരണപ്പെടാതെ തന്നെ. അവരുടെ സങ്കീർണമായ മാനസികതലങ്ങളിലൂടെയുള്ള യാത്രയാണ് ഇതിലെ ഓരോ കഥകളും.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page