top of page


REJEENA FAME | റെജീനാ ഫെയിം
SKU MANKIND0245
Price
₹199.00
സൂഫിപാരമ്പര്യത്തിൻ്റെ നവീനമായ തുടർച്ചയിലൂടെ ആധുനികമനുഷ്യൻ്റെ ആകുലതകളെയും ധർമ്മസങ്കടങ്ങളെയും പ്രത്യക്ഷീഭവിപ്പിക്കുന്ന കവിതകൾ. ഈ കവി വാക്കുകൾ കൊണ്ടല്ല എഴുതുന്നത്, സ്വന്തം ഉണ്മ കൊണ്ടുതന്നെയാണ്. ആർത്തിരമ്പുന്ന ജീവിതക്കടലാണ് ഇയാൾക്ക് മഷിപ്പാത്രം. വായനക്കാരുടെ ശ്രദ്ധ പിടിച്ചെടുത്ത റെജീനാ ഫെയിം, റേപ്പ്, മുസിരിസ്സിൽ ഒരു സന്ധ്യയിൽ തുടങ്ങി മുപ്പത്തിയൊന്നു കവിതകൾ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
