top of page

RANDU GYPSIKAL | രണ്ട് ജിപ്‌സികൾ - PRE BOOK

SKU mankind4289
Price

₹450.00

ബംഗളൂരു - ലഖ്‌നൗ ദേശീയപാതയ്ക്കരികിലുള്ള ഒരു സത്രത്തിൽനിന്നും രണ്ട് അപരിചിതർക്ക് അപ്രതീക്ഷിതമായി ഒരു ക്യാമ്പർ വാനിൽ ഒരുമിച്ച് നടത്തേണ്ടിവരുന്ന ദീർഘദൂരയാത്രയാണ് ഈ നോവലിന്റെ പ്രധാന പ്രമേയം. സ്വഭാവത്തിലും പെരുമാറ്റത്തിലും കാഴ്‌ചപ്പാടിലും വിരുദ്ധരായ ആസാദിനും പ്രിയയ്ക്കും പക്ഷെ, ആ യാത്ര അത്രമേൽ അനിവാര്യമായിരുന്നു. എന്താണ് അവരെ ആ യാത്രയിലേക്ക് നയിച്ച കാര്യകാരണങ്ങൾ, എന്തായിരുന്നു ആ യാത്രയുടെ ഉദ്ദേശ്യം എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിനോടൊപ്പം അസാധാരണവും മനോഹരവുമായ ഒരു യാത്രാനുഭവം വായനയിലുടനീളം നൽകുന്ന ലളിതാഖ്യാനമാണ് ഈ നോവൽ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page