top of page

RAMAN: IKSHAKUVAMSHATHINTE YUVARAJAVU | രാമൻ

SKU Mankindfb321
Original price

₹399.00

Sale price

₹360.00

ഭയങ്കരമായ ഒരു യുദ്ധം മൂലം രാജ്യത്തിനു വലിയ വില കൊടുക്കേണ്ടി വന്നു. ആപത്തു വളരെ ഗുരുതരമാണ്. ലങ്കയിലെ രാക്ഷസ രാജാവായ രാവണൻ പരാജിതരുടെ മേൽ തന്റെ ഭരണം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചില്ല. പകരം അയാൾ തന്റെ വാണിജ്യമാണ് അടിച്ചേൽപ്പിച്ചത്. സാമ്രാജ്യത്തിന്റെ സമ്പത്ത് അയാൾ വലിച്ചൂറ്റിയെടുക്കുന്നു. സപ്തസിന്ധുവിലെ ജനങ്ങൾ ദാരിദ്രത്തിലും നിരാശയിലും അഴിമതിയിലും ആണ്ടു പോയിരിക്കുന്നു. ഈ സന്ദിഗ്ദ്ധഘട്ടത്തിൽ നിന്നു തങ്ങളെ രക്ഷിക്കാൻ ഒരു നായകനു വേണ്ടി അവർ നിലവിളിച്ചു. തങ്ങളുടെ നേതാവു തങ്ങൾക്കിടയിൽ തന്നെ ഉണ്ടെന്ന കാര്യം അംഗീകരിക്കാൻ അവർക്കു കഴിഞ്ഞില്ല. അവർക്കു നന്നായി അറിയാവുന്ന ഒരാൾ. അവർ പീഡിപ്പിക്കുകയും ബഹിഷ്കരിക്കയും ചെയ്ത രാജകുമാരൻ. തങ്ങൾ തകർക്കാൻ ശ്രമിച്ചവൻ. രാമൻ.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page