top of page


RAJASHILPIKAL | രാജശില്‌പികൾ - PRE BOOK
SKU NOVEL - 9788168054707
Original price
₹150.00
Sale price
₹135.00
സങ്കീർണ്ണതകൾ നിറഞ്ഞ അപ്രവചനീയമായ യാത്രകളാണ് മനുഷ്യന്റേത്. പരന്നൊഴുകുന്ന നഗരപഥങ്ങളിലൊന്നിൽ, ജീവിച്ചുമറയുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്. ആധുനികലോകത്തിൻ്റെ പ്രതീക്ഷകളുമായി ജീവിക്കുന്ന ഇതിലെ സാധാരണക്കാരായ കഥാപാത്രങ്ങൾ അസാധാരണമായ ജീവിതദർശനം വെച്ചുപുലർത്തുന്നവരാണ്. ആധുനിക ഇന്ത്യയിലും അരക്ഷിതമായ സാമൂഹ്യസാഹചര്യങ്ങളിൽ നിന്ന് മുക്തിനേടാൻ കഴിയാതെ പൊരുതുന്ന ജനവിഭാഗങ്ങൾ, യുദ്ധനിരാസത്തെ വെല്ലുവിളിക്കുന്ന ആ ധുനികലോകക്രമം ഇതെല്ലാം ഈ നോവലിന് അനേകമാനങ്ങൾ നൽകുന്നു. സൃഷ്ടിയുടെ പൂർണ്ണതയായ മനുഷ്യൻ കാലത്തിനുകീഴടങ്ങി പ്രകൃതിയിൽ അഭയം പ്രാപിക്കാൻ ശ്രമിക്കുന്നിടത്താണ് ഈ നോവൽ അവസാനിക്കുന്നത്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
