top of page


RAJALAKSHMIYUDE KATHAKAL | രാജലക്ഷ്മിയുടെ കഥകൾ
Original price
₹180.00
Sale price
₹162.00
ബാഹ്യജീവിതത്തോട് കലഹിച്ച് നിണപ്പാടുകളോടെ ഭാഷയിലേക്ക് കുതറിവീണ കഥകളാണ് ഈ പുസ്‌ത കത്തിൽ. അതുകൊണ്ട് തന്നെ ഈ പുസ്‌തകത്തിലെ ഓരോ കഥയും വായനക്കാരിൽ വികാരാവേഗ മുണ്ടാക്കും. എഴുത്തും ജീവിതവും അഭിന്നമായിരുന്നു ഈ കഥാകാരിക്ക്. ഏകാന്തതയാണ് ഈ കഥകളുടെ ആന്തരശ്രുതി ജീവിതം ഏകാന്തരാക്കിയവരും ഏകാ ന്തതയെ സ്വയം വരിച്ചവരും പോക്കുവെയിലിനോ ടൊപ്പം മങ്ങിയകലുന്ന കാല്‌പാടുകളവശേഷിപ്പിച്ച് തോറ്റുമടങ്ങിയവരും ഈ കഥകൾക്ക് ഇരുണ്ട ഒരുകാല ത്തിന്റെ രാഷ്ട്രീയമാനം നല്‌കുന്നുണ്ട്..
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
