top of page

RA ENNA VALAVU | റ എന്ന വളവ്

SKU STORY-9788198863911
Original price

₹199.00

Sale price

₹179.00

വെറുമൊരു യാത്ര പ്രയാണമായി മാറുന്നതെപ്പോഴാണ്? ആ യാത്രയ്ക്ക് ആഴവും പരപ്പുമേകുന്ന ജീവിത യാഥാർത്ഥ്യങ്ങളുണ്ടാകുമ്പോഴാണ്.

ആ യാത്രയിൽ കണ്ടെത്തലുകളുണ്ടാകുന്നു, തിരിച്ചറിവുകളുണ്ടാകുന്നു.

അനുഭവങ്ങളുണ്ടാകുന്നു, പ്രകൃതിയിലേക്ക് വഴങ്ങിക്കൊടുക്കലുകളുണ്ടാകുന്നു. പിന്നീട് അവസാനിക്കാറാകുമ്പോഴാണ് തന്റെ യാത്ര ഏതോ ഒരു ഘട്ടത്തിൽ പ്രയാണമായി മാറിയിരുന്നുവെന്ന് അത്ഭുതം കൂറുക.

വിശാൽ റാമിന്റെ എഴുത്തും സമാനമാണ്. വായിച്ചു കഴിയുമ്പോൾ പ്രയാണാന്ത്യത്തിലെത്തി നിൽക്കുന്ന അനുഭൂതി നൽകുന്ന അഭൂതപൂർവമായ വായനാനുഭവം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page