top of page

PUZHAKKUTTI | പുഴക്കുട്ടി

Original price

₹260.00

Sale price

₹234.00

അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍
വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെ
അപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍
ഒരിക്കലും അവസാനിക്കുന്നില്ല.
-ജോര്‍ജ് ജോസഫ് കെ.

അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന
സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ
നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന
നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ
കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു.
ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍

Quantity

Only 2 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page