top of page


PUZHA MARANNA KATHA | പുഴ മറന്ന കഥ
SKU MANKIND0256
Original price
₹130.00
Sale price
₹117.00
പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ അർത്ഥവത്തായി എഴുതിയ കഥകളാണിവ.
പോയ കാലത്തിൻ്റെ ഉള്ളറകളിൽ നിന്നും പെറുക്കിയെടുത്തവ. സമകാലത്തിന്റെ അസ്വാരസ്യങ്ങളിൽ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചുചേർന്നാൽ പുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. അപരിചിതം, ആട്, ഭ്രാന്ത്, ചായത്തള്ള തുടങ്ങിയ കഥകളിലൂടെ ജീവനൊമ്പരങ്ങളാൽ നെയ്തെടുത്ത കഥാസമാഹാരം.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
