top of page


PUPA |പ്യൂപ്പ - PRE BOOK
SKU MANKIND9201
Price
₹160.00
കഴിഞ്ഞുപോയ പ്രണയത്തിൻ്റെ ഓർമ്മകൾ കാർമേഘങ്ങൾ പോലെയാണ്. മനസ്സാകുന്ന തെളിഞ്ഞ ആകാശത്തിൽ ഇരുൾ നിറച്ചുകൊണ്ട് ചെറുമഴയായും പേമാരിയായും ചില നേരങ്ങളിൽ അതിങ്ങനെ പെയ്യും. ഇതൊരു യാത്രയാണ്. പ്രണയത്തിലൂടെയുള്ള ഒരു യാത്ര. ഈ യാത്രയിൽ മനസ്സിലെ ബാക്കിയുള്ള കാർമേഘങ്ങളെ ആർത്തുപെയ്യിച്ച് തെളിഞ്ഞ ആകാശത്തിലേക്ക് വീണ്ടും പറന്നുയരണം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
