top of page

PUNARJANI ORU AATHMASMARANA | പുനർജനി ഒരു ആത്മസ്മരണ

SKU MANKIND2351
Original price

₹320.00

Sale price

₹272.00

അതീവഗുരുതരമായ രോഗം ബാധിച്ച പതിമൂന്ന് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കുന്നതിന് ഞങ്ങളുടെ കുടുംബം നടത്തിയ പരിശ്രമങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഒരു പിതാവിന്റെ കാഴ്‌ചപ്പാടിൽ നിന്നുള്ള അനുഭവങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. വിവിധ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ഞങ്ങളുടെ അതിജീവനത്തിൻ്റെ നാൾവഴികൾ പ്രത്യാശയുടെ കിരണം പകർന്ന്, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ പുസ്ത‌കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Quantity

Only 8 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page