top of page


PUNARJANANI | പുനർജനനി
SKU MANKIND2036
Price
₹160.00
"നീ അന്വേഷിച്ച ശക്തി പുറത്തല്ല അത് എപ്പോഴും നിൻ്റെ ഉള്ളിലായിരുന്നു.'
പുനർജനനി ഒരു കഥയല്ല. ഇത് ഒരു ഉണർവാണ്.
ലോകത്തിനായി ജീവിച്ചുകൊണ്ടിരിക്കുമ്പോൾ സ്വയം മറന്നുപോയ ഒരു സ്ത്രീ തൻ്റെ ഉള്ളിലെ ശക്തിയും ദൈവികതയും വീണ്ടും കണ്ടെത്തുന്ന ആരയാത്രയുടെ കഥ.
ഓരോ സ്ത്രീക്കും അവളുടെ ജീവിതം സ്നേഹത്തോടും ശക്തിയോടും സമതുലിതമായി ജീവിക്കാനാകുമെന്ന് ഓർമ്മിപ്പിക്കുന്നൊരു പുസ്തകം.
ഈ പുസ്തകം വായിച്ച ശേഷം നിങ്ങൾ പഴയ വ്യക്തിയായിരിക്കില്ല.
നീ നിൻ്റെ ഉള്ളിലെ ദേവിയെ തിരിച്ചറിയും. നീ പുനർജനിക്കും.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
