top of page

PSEUDOCYESIS | സ്യൂഡോസൈസിസ്

SKU MANKIND8384
Original price

₹220.00

Sale price

₹198.00

ഓരോ കഥയും ഓരോ സവിശേഷനിർമ്മിതികളാണ്, ഓരോരുത്തരുടെയും രചനാവഴികൾ വ്യത്യസ്തവുമായിരിക്കും. വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യ ങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്‌കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത, ഒപ്പം 'ഓർമ്മ'യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു.
- ആർ. രാജശ്രീ


കൊതിപ്പിക്കുന്ന പേരുകളാണ് ‌മനോജ് കോടിയത്തിന്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോക ങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു.
- RVM ദിവാകരൻ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page