top of page

PREMAPPAKIDA | പ്രേമപ്പക്കിട

SKU MANKIND6385
Original price

₹210.00

Sale price

₹189.00

ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത്കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ കഥകളിലേക്ക് നടക്കുമ്പോഴും പ്രേമപ്പകിടയുടെ പണയ ഉരുപ്പടി ഒരുകൂട്ടം ഓർമ്മകൾ തന്നെയാണെന്ന് മാഹിൻ ഷാജഹാൻ പറഞ്ഞുവെക്കുന്നുണ്ട്.

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page