top of page


PRATHIPRAVARTHANAM | പ്രതിപ്രവർത്തനം - PREBOOK
SKU MANKIND 1963
Price
₹230.00
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. എന്നാൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ശിക്ഷ. കഥയിലെ ഓരോ കഥാപാത്രത്തിനും ഓരോ രഹസ്യങ്ങളുണ്ട്. ചിലർ സത്യം മറയ്ക്കും. ചിലർ കള്ളം സത്യംപോലെ പറയും. ചിലർ സത്യം പറഞ്ഞിട്ടും വിശ്വസിക്കപ്പെടില്ല. സസ്പെൻസും ത്രില്ലും തന്നെയാണ് ഇത്തരം കഥകളുടെ ജീവൻ. അതുകൊണ്ട് ഈ പുസ്‌തകത്തിഎൻ്റെ രഹസ്യങ്ങൾ ഇതുവരെ വായിക്കാത്ത ഒരാളോട് തുറന്നുപറയരുത്. പകരം, അവർ നിങ്ങളെപ്പോലെ ഒരു ത്രില്ലർ പ്രേമിയാണെങ്കിൽ ഈ പുസ്‌തകം വായിക്കാൻ പ്രേരിപ്പിക്കുക. കാരണം… ചില സത്യങ്ങൾ വായിച്ചറിയുമ്പോഴാണ് കൂടുതൽ ഭയപ്പെടുത്തുന്നത്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
