top of page

PRANAYIKKANARIYATHA PURUSHANMAR | പ്രണയിക്കാനറിയാത്ത പുരുഷന്മാർ

SKU MANKIND 1698
Original price

₹250.00

Sale price

₹212.00


'പുരുഷൻ്റെ പ്രണയം വെറും ശാരീരികമാണോ? അതോ സ്ത്രീയുടെ പ്രണയം വെറും സങ്കൽപമോ?' 
പുരുഷന്മാർക്ക് പ്രണയിക്കാനറിയില്ലെന്ന് പല സ്ത്രീകളും പരിഭവിക്കാറുണ്ട്. അവർക്ക് പ്രണയമെന്നാൽ മാംസനിബദ്ധമല്ലാത്ത കരുതലും പരിഗണനകളുമാണ്. എന്നാൽ പുരുഷന് പ്രണയമെന്നത് കേവലം വാക്കുകളിൽ ഒതുങ്ങുന്നതല്ല. അതിൽ പ്രണയിനിയെ നെഞ്ചോട് ചേർക്കാനും ചുംബിക്കാനുമുള്ള ആഗ്രഹങ്ങളുണ്ട്. അവൻ ശരീരത്തെയും പ്രണയത്തിൻ്റെ മനോഹരമായ ഭാഗമായി കാണുന്നു. 
വ്യത്യസ്തമായ രണ്ട് പ്രണയസങ്കൽപങ്ങളുമായി ജീവിക്കുന്ന രണ്ടുപേരുടെ തീവ്രവും വൈകാരികവുമായ കഥ. പ്രണയത്തിൻ്റെ വേറിട്ട മുഖങ്ങളെ അടുത്തറിയാൻ ഒരൊറ്റ ഇരുപ്പിൽ വായിച്ചുതീർക്കാവുന്ന, ഹൃദയസ്പർശിയായ ഒരു നോവൽ. പ്രണയത്തെക്കുറിച്ച് നിങ്ങൾ ഇതുവരെ ചിന്തിച്ചതിനെയെല്ലാം തിരുത്തിയെഴുതാൻപോന്ന വായനാനുഭവം. 

- ജ്വാലാമുഖി

 

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page