top of page

PRANAYAVASHAL | പ്രണയവശാൽ

SKU Mankind2364
Price

₹110.00

പ്രണയകവിതകൾ പലരും പല പോൽ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. പ്രണയഭാവങ്ങളെ അതിസൂക്ഷ്മമായി സമീപിക്കുന്ന രചനയാണ് ഈ സമാഹാരത്തെ വ്യത്യസ്തമാക്കുന്നത്. പലയിടത്തും ദാർശനികമായാണ് കവിയതിനെ സമീപിക്കുന്നതും. ലോലമായ വൈകാരികതയ്ക്കപ്പറം ആഴത്തിലുള്ള അതിരുകളെ വകഞ്ഞുമാറ്റി പ്രണയത്തിൻ്റെ സത്തയെ കണ്ടെടുക്കാനുള്ള ശ്രമവും ഈ കവിതകളിലുണ്ട്.
- മുഖ്‌താർ ഉദരംപൊയിൽ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page