top of page

PRANAYASHESHIPPUKAL | പ്രണയശേഷിപ്പുകൾ

SKU MANKIND9732
Price

₹130.00

ഞാൻ ജീവിക്കാൻ തുടങ്ങുകയാണ്. പ്രണയത്തിൻ്റെ പൂന്തോട്ടത്തിലേക്ക് പാഞ്ഞുകയറുമ്പോൾ ഇല്ലാതാകുന്നത്. എന്നിലേക്ക് ചൂണ്ടുന്ന വിരലുകളും എന്നെ പൊതിഞ്ഞിരിക്കുന്ന ഭീതിതമായ ഏകാന്തതയുമാണ്. ചാമ്പലാകുവാൻ പോകുന്ന എൻ്റെ ശരീരമേ, ഒരു വിഡ്ഡിയെപോലെ നീ ഭയക്കുന്നതെന്തിന്? നിന്നെ ഞാനെപ്പഴേ ദഹിപ്പിച്ചിരിക്കുന്നു.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page