top of page


PRANAYACHOPP | പ്രണയച്ചോപ്പ്
SKU MANKIND3957
Price
₹199.00
പ്രണയം എപ്പോഴും ചുവപ്പ് നിറവുമായി ബന്ധപ്പെട്ടാണ് മനസ്സുകളിൽ സ്ഥാനം പിടിക്കുന്നത്.
ആ ചുവപ്പ് നിറം ഹൃദയത്തിൻ്റേതാണ്. ഹൃദയം രക്തത്തിൻ്റേതാണ്.
പ്രണയം എന്ന വാക്ക് ഈ സമാഹാരത്തിലെ പല കവിതകളിലും ആവർത്തിക്കപ്പെടുന്നു.
ഓരോ സന്ദർഭത്തിലും ആ വാക്ക് ഒരേ പ്രതീതിയല്ല ഉണർത്തുന്നത്. ആ പ്രതീക്ഷകൾ ഒക്കെ ചേർന്നാലും സ്ത്രീ ഹൃദയത്തിൻ്റെ വിവരണം മുഴുമിക്കുന്നില്ല.
എന്നും ഒരു സമസ്യയായി സ്ത്രീയും അവളുടെ വൈചിത്ര്യമാർന്ന പ്രണയഭേദങ്ങളും അവശേഷിക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
