top of page

PRANAYA KARAKALUDE KADAL | പ്രണയകരകളുടെ കടൽ - PRE BOOKING

SKU MANKIND8278
Price

₹160.00

ആ കൂടിക്കാഴ്ച്‌ച അവസാനിക്കുന്നിടത്ത് അവർ രണ്ടുപേരും പരസ്‌പരം കണ്ണീരണിഞ്ഞു. മുന്നിലെ ഇളംനീല കടലിനെ സാക്ഷിയാക്കി അവൾ യാത്ര പറഞ്ഞു, മറ്റൊരു യാത്ര അവിടെ തുടങ്ങുന്നുവെന്ന് അറിയാതെ. പ്രണയത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഈ യാത്രയിൽ തൻ്റെ സ്വത്വം തിരിച്ചറിഞ്ഞ് പുതിയ കരയെ പുണരാൻ തിരമാലകളായി ആവർത്തിക്കപ്പെടുകയാണ് ഈ കടൽ, പ്രണയകരകളുടെ സ്വന്തം കടൽ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page