top of page

PRANAYA GANDHARAM | പ്രണയ ഗാന്ധാരം - PRE BOOK

SKU mankind9283
Price

₹210.00

ദുര്യോധനൻ മരിച്ചിട്ടില്ലാത്തൊരു മഹാഭാരതകഥയെ വർത്തമാന കാലത്തിൻ്റെ യാഥാർത്ഥ്യങ്ങളോട് ബന്ധിപ്പിച്ച് ചരിത്രത്തിൻ്റെ നീണ്ട ചങ്ങലയെ അരുൺ ഗോവിന്ദ് പ്രണയഗാന്ധാരത്തിലൂടെ പുന:പരിശോധിക്കുകയാണ്. പ്രണയത്തിൻ്റെ തീവ്ര വൈകാരികതയിൽ ഗാന്ധാരം എന്ന നാടും അതിൻ്റെ സവിശേഷതകളും രംഗപ്രവേശം ചെയ്യുന്നു. എല്ലാ നിയമങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും മുകളിലുള്ള പ്രണയം എന്ന സത്യത്തെ നോവൽ വെളിപ്പെടുത്തുന്നു. അതുതന്നെയാണ് ഈ കൃതിയുടെ സൂക്ഷ്മാനന്ദവും.
- ബിനീഷ് പതുപ്പണം

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page