

Pranasakhee Njaan...| പ്രാണസഖീ ഞാൻ...
₹299.00
₹269.00
രണ്ട് ഹൃദയങ്ങൾ പരസ്‌പരം കണ്ടെത്തുമ്പോൾ അവരുടെ ആത്മാക്കൾ ചേർന്ന് ഒരു അപൂർവ ജുഗൽബന്ദി സൃഷ്ടിക്കുന്നു. പ്രണയം അവർക്കു സമ്മാനിച്ചത് നൊമ്പരങ്ങളാണ്. തീവ്രമായ അനുഭവങ്ങളിൽ നിന്ന് പിറന്നതാകട്ടെ, ആയിരങ്ങൾ പാടി അനശ്വരമാക്കിയ ഗാനങ്ങളും. ാണസഖി ഞാൻ... ഒരു പ്രണയകഥ മാത്രമല്ല വിരഹം എങ്ങനെ പ്രണയത്തെ കാലാതീതമായ കലാസൃഷ്ടിയാക്കി മാറ്റുന്നു എന്നതിന്റെ ഹൃദയസ്പർശിയായ അനുഭവമാണ്, ഒപ്പം പോരാട്ടത്തിൻ്റെയും, ഓരോ ഗാനത്തിന്റെയും പിന്നിൽ പറയാതെപോയ ഒരു കഥയുണ്ടെന്ന് വിശ്വസിക്കുന്നവർക്ക്, ഈ നോവൽ എന്നും മറക്കാനാകാത്തൊരു വായനയായിരിക്കും സമ്മാനിക്കുക. എല്ലാ പ്രണയികൾക്കും അവരുടെ ഹ്യദയത്തിൽ ഒരു അനശ്വര പ്രണയ സ്മാരകമായി ഈ നോവൽ മാറും എന്നതിൽ സംശയമേതുമില്ല.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
