top of page


POOTHANEERU | പൂതനീര്
SKU NOVEL-9788198891389
Original price
₹170.00
Sale price
₹153.00
പൂതനീര് വായനക്കാരെ ഒരു നാട്ടിൻപുറത്തെ പച്ചയായ ജീവിതങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും എത്തിക്കുന്നു. ഭയപ്പെടുത്തുന്ന കരിനിഴലുകളിൽ നിന്നും മനസ്സിൻ്റെ മിഥ്യാഭയങ്ങളിൽ നിന്നും ഇനി ജീവിതമില്ലായെന്ന് വിധിയെഴുതി തിരിച്ചയക്കപ്പെട്ട ഒരുവൾ ഈശ്വരൻ്റെ കൈയൊപ്പിൽ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടയിലെ അനേകം വഴിത്തിരിവുകളിൽ നിന്നും, ഇഴപിരിഞ്ഞ് കിടക്കുന്ന പാരമ്പര്യത്തിൻ്റെയും വിശ്വാസത്തിന്റെയും പഴയ വഴികൾ ഇതിൽ ദൃശ്യ മാവുന്നു.
- ഗൗരി കൃഷ്ണ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
