top of page


POOCHA | പൂച്ച - PRE BOOK
SKU mankind8750
Price
₹280.00
കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ ജീവിച്ച് എന്നെന്നേക്കുമായി നശിച്ചുപോയ മനുഷ്യർ പൂർത്തീകരിക്കാത്ത അഭിലാഷങ്ങളുമായി ആത്മാക്കളായി ഭൂമിയിൽ ഇന്നും അലഞ്ഞു കൊണ്ടിരിക്കുന്നു. അവർ മനുഷ്യരൂപമായും മൃഗരൂപങ്ങളായും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ കാറ്റായും വെള്ളമായും അവർ രൂപം മാറുന്നു. സ്വന്തം ആലയവും അസ്ഥിത്വവും അന്വേഷിച്ച് അവർ ഭൂമിയിൽ അനന്തമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
