

PONNAMBAL | പൊന്നാമ്പൽ - PRE BOOK
₹399.00
₹359.00
ഓരോ അതിജീവനവും വ്യത്യസ്തമാണ്. സ്നേഹവും സംരക്ഷണവും ലഭിക്കേണ്ട ഇടങ്ങളിൽ നിന്നുതന്നെ വേദനയും വെല്ലുവിളികളും നേരിടേണ്ടിവരുമ്പോൾ, അതിൽനിന്ന് കയറിവരാനായി ജീവിതം തന്നെ ഒരു താങ്ങ് എവിടെയെങ്കിലും ഒരുക്കിവെച്ചിട്ടുണ്ടാവും. മൂന്നാറിൻ്റെ മനോഹാരിത എടുത്തുകാണിക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിൽ ജീവിതം പടുത്തുയർത്തുന്ന ‘പൊന്നാമ്പൽ’ എന്ന പെൺകുട്ടിയിലേക്ക് ഇരുകൈകളും മനസ്സും നീട്ടിപ്പിടിച്ച് ഒരുവൻ എത്തുന്നു. അതിനൊപ്പം താങ്ങായി സൗഹൃദങ്ങളും നിൽക്കുമ്പോൾ, അവളുടെ അതിജീവനം എങ്ങനെയാവും? ആ യാത്രയിലേക്ക് നമുക്കും കടന്നുചെല്ലാം. പൊന്നാമ്പലിൻ്റെ ലോകത്ത് നമുക്കും കുറച്ചുനേരം ജീവിക്കാം. ഈ പ്രപഞ്ചം തന്നെ എഴുതിയ ഒരു മനോഹരമായ പ്രണയകഥയ്ക്കൊപ്പം ഒരു അതിജീവനവും...
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
