top of page

PLAMENAYUDE SUVISHESHAM | പ്ലമേനയുടെ സുവിശേഷം

SKU MANKIND2468
Original price

₹270.00

Sale price

₹243.00

"കാലം പ്ലമേനയോട് കരുണ കാണിക്കാൻ മടിച്ചു. ജീവിതത്തിന് മുന്നിൽ വലിയൊരു ഇരുട്ടാണ് പ്ലമേന കാണുന്നത്. ഒരു കുഞ്ഞു മെഴുകുതിരി വെട്ടവുമായി ആ ഇരുട്ടിനെ നീന്തിക്കടക്കുകയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത, നീറുന്ന ആ കാലം തന്നെയാണ് പ്ലമേന കാത്തുസൂക്ഷിച്ച മന്ത്രം. ആ മൂലമന്ത്രം ജെസ്സിയുടെ കാതുകളിലേക്ക് തുളച്ചുകയറി അവളുടെ ജീവനാഡികളിൽ ലയിക്കുകയാണ്..." വായനക്കാരെ പിടിച്ചിരുത്തുംവിധം, പ്രമേയത്തിലും അവതരണത്തിലും മാന്ത്രികതയുള്ള കഥപറച്ചിൽ. ജീവിതാനുഭവങ്ങളെ സൂക്ഷ്‌മതലത്തിൽ അവതരിപ്പിക്കുന്ന പ്ലമേനയുടെ സുവിശേഷം, ഞാൻ മൃണ്മയിയുടെ കാമുകൻ, ചെറിയ ചെറിയ സ്‌തംഭനങ്ങൾ, പാരഡൈസ് ലോസ്റ്റ്, പോക്കുവെയിലിൽ ഒരു കൂട തനിച്ച്, ചില അജ്ഞാത ഭൂഖണ്ഡങ്ങൾ, ഓർമ്മയുടെ മധുരനൊമ്പരക്കൊമ്പിൽ, പെരുമാളിന്റെ പെട്ടകവും ടി പി 414ഉം എന്നിങ്ങനെ ജീവൻ്റെ തുടിപ്പുള്ള എട്ട് കഥകൾ.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page