top of page


PIRISHATHINTE DHINANGAL | പിരിശത്തിൻ്റെ ദിനങ്ങൾ
SKU mankind7345
Price
₹110.00
എട്ടും പത്തും പേജുള്ള 'പ്രണയ ലേഖനങ്ങൾ' എഴുതിയും മറുപടിക്കായി ആഴ്ചകളോളം കാത്തിരുന്നും അതിനായി കത്തുന്ന വെയിലിൽ എത്രയോ വട്ടം കിലോമീറ്ററുകൾ നടന്നും... അങ്ങനെയൊരു കാലമുണ്ടായിരുന്നു എനിക്കും. കാൽനൂറ്റാണ്ട് മുമ്പ്, കത്തുകൾ വിളിയിലേക്ക് വഴിമാറും വരെയും.
ഗൾഫ് പ്രവാസത്തിൻ്റെ ആദ്യകാലം പിന്നെയും അതേ തീവ്രതയോടെ ഓർമ്മയിലേക്ക് കൊണ്ടുവന്നു, സഹർ അഹമ്മദിൻ്റെ 'പിരിശത്തിൻ്റെ ദിനങ്ങൾ.' പേരുപോലെ പ്രവാസിയുടെ വിരഹവും പ്രണയവും തുളുമ്പി നിൽക്കുന്ന കവിതകളാണ് ഈ പുസ്തകത്തിൽ.
- നജീബ് മൂടാടി
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
