top of page

PINNAKKIDI MOTTASO | പിണ്ണാക്കിടി മൊട്ടാസൊ

SKU mankind8374
Original price

₹320.00

Sale price

₹272.00

"ചില ചിന്തകൾ പുരോഗമനങ്ങളുടേതാവാം. ചിലത് പ്രയോജനമില്ലാത്തതാവാം. പ്രയോജനമില്ലാത്ത ചിന്തകളുമായി വരുന്നവരെ സൂക്ഷിക്കുക. അവർ വിദ്യാഭ്യാസത്തിന് വേണ്ടി വന്നില്ലെങ്കിലും വിശ്വാസങ്ങൾക്ക് വേണ്ടി വരും. അവർ വിശക്കുന്ന മനുഷ്യനുവേണ്ടി കണ്ണീർ പൊഴിച്ചില്ലെങ്കിലും വിശക്കാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി കണ്ണീർ പൊഴിക്കും."
നോവലിൽ ഷമിൽ രാജ് എഴുതിയ ഈ സത്യവാചകം തന്നെയാണ് ഈ നോവലിന്റെ കാതൽ. പതിവുവഴികളിൽ നിന്ന് വ്യത്യസ്‌തമായ ആഖ്യാനസ്വഭാവം കൊണ്ടും വിചിത്രമായ പേര് കൊണ്ടും കഥാപരിസരം കൊണ്ടും ഷമിലിന്റെ പിണ്ണാക്കിടി മൊട്ടാസൊ വായനക്കാരിൽ ചെറുതല്ലാത്ത തീപ്പൊരി തീർക്കുമെന്ന് ഉറപ്പാണ്.
- പി. വി. ഷാജികുമാർ

Quantity

Only 9 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page