top of page

PEYTHOZHIYATHE | പെയ്തൊഴിയാതെ

SKU NOVEL-9788199080652
Original price

₹399.00

Sale price

₹359.00

വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകമായി മാറിയ "മഴയിലും നനയാത്ത കടലാസു തോണികൾ" ക്കു ശേഷം രമ്യ അക്ഷരം എഴുതിയ നോവൽ. ഒറ്റപ്പെടലിന്റെയും വേദനയുടെയും ദുരിതക്കയങ്ങളിൽ അകപ്പെട്ട നിലനിൽപ്പിനായി പൊരുതുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണിത്. സ്നേഹത്തിന്റെയും പ്രണയത്തിൻ്റെയും ഒപ്പം അതിജീവനത്തിന്റെയും നീർച്ചാലുകൾ. പഞ്ചംഗ സംഘത്തിലെ വേറിട്ടുപോയ കൂട്ടുകാരിയെ നടി, പ്രണയത്തിന്റെയും കണ്ണീരിൻ്റെയും ആർത്തലച്ചുവരുന്ന തിരമാലകളിലൂടെ... പാലക്കാടൻ കാറ്റിലൂടെ...... കണ്ണൂരിന്റെ അതിജീവനത്തിലൂടെ വയനാടൻ കുളിർക്കാറ്റിലൂടെ..... ഒരു സ്നേഹയാത്ര. വായനക്കാരുടെ ഹൃദയങ്ങളിലേക്ക് പെയ്തൊഴിയാത്ത പ്രണയാക്ഷരങ്ങളുമായൊരു നോവൽ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page