top of page


PETER | പീറ്റർ
SKU MANKIND4466
Original price
₹250.00
Sale price
₹225.00
നമ്മുടെ ജീവിതം തന്നെ പ്രവചനാതീതമായ ഒന്നാണ്.
പലപ്പോഴും മാനുഷികമൂല്യങ്ങൾ നഷ്ടപ്പെട്ടുപോയി എന്ന് നാം പറയാറുണ്ട്. ഈ ലോകത്തിൽ ആരും ആരെക്കുറിച്ചും ചിന്തിക്കുന്നില്ല, അവനവൻ്റെ നിലനിൽപ്പാണ് പ്രധാനം. കാലത്തിൻ്റെ ഈ മാറ്റത്തിനിടയിൽ സ്ത്രീ പലപ്പോഴും സമൂഹത്തിൻ്റെ ഉപഭോഗവസ്‌തു മാത്രമായി മാറുന്നു. അവിടെ അവരുടെ പ്രായംപോലും അപ്രസക്തമാകുന്നു. കാലത്തിൻ്റെ ഈ പ്രയാണത്തിൽ മറ്റുള്ളവർക്ക് എന്തു സംഭവിച്ചെന്നോ അതുമൂലം അവർ എന്തു പ്രശ്നങ്ങൾ നേരിടുന്നുവെന്നോ സ്വാർത്ഥരായ മനുഷ്യർ ചിന്തിക്കാറില്ല. ആ സ്വാർത്ഥതയ്ക്കും അപ്പുറത്ത് ഒരു ലോകമുണ്ട് എന്ന് മനസ്സിലാക്കുന്നിടത്താണ് ഈ നോവലിന്റെ പ്രസക്തി.
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
