top of page

PEDAGOGIYIL PRATHIPADIKKATHA CHILATHU |പെഡഗോഗിയിൽ പ്രതിപാദിക്കാത്ത ചിലത്

SKU MANKIND 2476
Original price

₹150.00

Sale price

₹135.00

ഈ കഥകൾ പ്രതിഭാശാലിയായ ഒരെഴുത്തുകാരൻ്റെ സൂചനകൾ നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട്. പ്രസാദമിഴിവുള്ള ഭാഷയും സമകാലത്തെ കഥയിലേക്ക് കൊണ്ടുവരാനുള്ള തൃഷ്ണയും മനുഷ്യോന്മുഖമായ സമീപനങ്ങളും തീവ്രമായ നീതിബോധവുമാണ് ദീപു കാട്ടൂരിൻ്റെ കൈമുതൽ. - പി. ജെ. ജെ. ആൻ്റണി

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page