top of page


PAVADAPPOOVUKAL | പാവാടപ്പൂവുകൾ
SKU MANKIND3939
Price
₹140.00
ഷിബിൻ ചെമ്പരത്തിയുടെ കവിതകൾ ജീവിതത്തെ അതിൻ്റെ തനിമയിൽ തീക്ഷ്‌ണലാവണ്യ ദീപ്തിയോടെ പ്രതിഫലിപ്പിക്കുന്നവയാണ്. സാമൂഹ്യജീവിതത്തിൻ്റെ വിങ്ങലുകൾ ഈ പുസ്‌തകത്തിലുണ്ട്. ചിന്തിക്കാനുള്ള പ്രേരണ ഈ കവിതകൾ തരുന്നു. സമൂഹത്തെ നഗ്നമാക്കുന്നതിലും ഷിബിൻ ശ്രദ്ധിക്കുന്നു.
- കുരീപ്പുഴ ശ്രീകുമാർ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
