top of page

PATHU KILO VELLACHI | പത്ത് കിലോ വെള്ളച്ചി

SKU MANKIND 2897
Original price

₹230.00

Sale price

₹207.00

ജീവിതത്തിലെ ഓരോ നിമിഷവും ഓരോ കഥയാണ്. ചിലത് ചിന്തിപ്പിക്കും, ചിലത് ദുഃഖിപ്പിക്കും, മറ്റു ചിലത് സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. ജീവിതത്തിൽ ഒളിഞ്ഞിരിക്കുന്ന നർമ്മവും കൗതുകവും സന്തോഷവും കോർത്തിണക്കിയതാണ് ഈ പുസ്തകത്തിലെ കഥകൾ. പച്ചയായ ജീവിതസന്ദർഭങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരനെ സ്വന്തം ജീവിതത്തിലെ ചില നിമിഷങ്ങളെ ഓർമ്മിപ്പിച്ചേക്കാം.

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page