top of page

Parinamam I പരിണാമം

Original price

₹550.00

Sale price

₹495.00

നായയാണ് പരിണാമത്തിലെ കേന്ദ്ര കഥാപാത്രം. ഇത്രയധികം സംവാദ - വിവാദങ്ങൾക്ക് ആസ്പദമായ മറ്റൊരു നോവൽ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവൽ സമകാലീന സമൂഹത്തിന്‍റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്ന് അനുഭവിക്കാൻ കഴിയുന്ന അപൂർവം കൃതികളിലൊന്നാണിത്. ‘നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് എന്ന്’ എം.പി. നാരായണപിള്ള പറയുന്നു.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page