top of page


PARANJUTHEERATHA VALLATHA KATHAKAL | പറഞ്ഞുതീരാത്ത വല്ലാത്ത കഥകൾ
Original price
₹380.00
Sale price
₹342.00
നോവലോ ചലച്ചിത്രമോ ആവാൻ ഒരു നിമിഷം നാം ആഗ്രഹിച്ചുപോവുന്നത്രയും നാടകീയവും സംഭവബഹുലവുമാണ് ചരിത്രമായ ഓരോ ജീവിതവും. കഥകളെ അതിശയിപ്പിക്കുന്ന അവിശ്വസനീയമായ ആ വല്ലാത്ത ജീവിതകഥകളുടെ പുസ്തകം. ‘വല്ലാത്തൊരു കഥ’ എന്ന പേരിൽ യൂട്യൂബിൽ ലക്ഷക്കണക്കിനാളുകളെ ആകർഷിച്ച പരമ്പരയുടെ ലിഖിതരൂപമാണിത്. മികച്ച ത്രില്ലർപോലെ, ആകാംക്ഷയോടെ വായിക്കാവുന്ന പുസ്തകം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
